---
title: "മുക്ക്‌റോഡ് ഗതാഗതയോഗ്യമാക്കണ മെന്ന് മുസ്ലിംലീഗ്"
english_title: "Muslim League Demands To Make Mukku Road Motorable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214937/muslim-league-demands-to-make-mukku-road-motorable"
published_at: "2024-06-25T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667aeb5a40efd_dharnna.png"
keywords: []
---

# മുക്ക്‌റോഡ് ഗതാഗതയോഗ്യമാക്കണ മെന്ന് മുസ്ലിംലീഗ്

> **Lead Summary:** **കോഴിക്കോട്:** അരികുളംപഞ്ചായത്തില്‍ നാലാം വാര്‍ഡിലെ അര നൂറ്റാണ്ടിലധികം പഴ ക്കമുള്ളപ്രധാനപ്പെട്ട കോളനിയായ കല്യാത്തറകോളനയിലെ താമസക്കാര്‍ക്ക് മഴക്കാലമായാല്‍കാല്‍ നടയാത്ര പോലും നടത്താന്‍ കഴിയാത്ത ചളിക്കുണ്ടായി മാറിയ കല്ലാത്തറകോളനി ചീകോത്തുകണ്ടി മുക്ക് റോഡ്, കാരയാട് യു പി സ്‌കൂള്‍ റോഡ് ഉള്‍പ്പെടെ അഞ്ചോളം റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ്മാഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്:** അരികുളംപഞ്ചായത്തില്‍ നാലാം വാര്‍ഡിലെ അര നൂറ്റാണ്ടിലധികം പഴ ക്കമുള്ളപ്രധാനപ്പെട്ട കോളനിയായ കല്യാത്തറകോളനയിലെ താമസക്കാര്‍ക്ക് മഴക്കാലമായാല്‍കാല്‍ നടയാത്ര പോലും നടത്താന്‍ കഴിയാത്ത ചളിക്കുണ്ടായി മാറിയ കല്ലാത്തറകോളനി ചീകോത്തുകണ്ടി മുക്ക് റോഡ്, കാരയാട് യു പി സ്‌കൂള്‍ റോഡ് ഉള്‍പ്പെടെ അഞ്ചോളം റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ്മാഷ് ഉദ്ഘാടനം ചെയ്തു.

ശാഖാസെക്രട്ടറി ഇ.കെ ബഷീര്‍ അധ്യക്ഷനായിപഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, അമ്മത് പൊയിലങ്ങല്‍,  എന്‍. കെ അഷറഫ് , സുഹൈല്‍ അരിക്കുളം, സിറാജ് തറമ്മല്‍, നൗഫല്‍ കുനിക്കാട്ട്, കാസിംഇകെസംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214937/muslim-league-demands-to-make-mukku-road-motorable)