---
title: "വിമുക്തഭടന്‍ നൊച്ചാട് നാഞ്ഞുറ ഗോപാലന്‍ അന്തരിച്ചു "
english_title: "Veteran Nochad Najura Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215004/veteran-nochad-najura-gopalan-passed-away"
published_at: "2024-06-26T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ba004a20b8_1_ap.JPG"
keywords: []
---

# വിമുക്തഭടന്‍ നൊച്ചാട് നാഞ്ഞുറ ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: വിമുക്തഭടന്‍ നൊച്ചാട് നാഞ്ഞുറ ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സുധ.

## Article Content

**പേരാമ്പ്ര **: വിമുക്തഭടന്‍ നൊച്ചാട് നാഞ്ഞുറ ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സുധ.

മക്കള്‍: സില്‍സില, സില്‍ ജിത്ത്. മരുമക്കള്‍: ജയന്‍ മേപ്പയ്യൂര്‍ ( കച്ചവടം), ലിന്‍സി (നൊച്ചാട്).

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, വനജ, ചന്ദ്രന്‍, ശര്‍മ്മിള, പരേതനായ കേളപ്പന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215004/veteran-nochad-najura-gopalan-passed-away)