---
title: "കോടേരിച്ചാലിലെ കാരെപ്പൊയില്‍ കുഞ്ഞിരാമന്‍ (വടക്കുമ്പാട്) അന്തരിച്ചു "
english_title: "Koterichal Karepoyil Kunhiraman (vadakkumbad) passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215122/koterichal-karepoyil-kunhiraman-vadakkumbad-passed-away"
published_at: "2024-06-26T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667be4f43eaf1_rajan3.jpg"
keywords: []
---

# കോടേരിച്ചാലിലെ കാരെപ്പൊയില്‍ കുഞ്ഞിരാമന്‍ (വടക്കുമ്പാട്) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കോടേരിച്ചാലിലെ കാരെപ്പൊയില്‍ കുഞ്ഞിരാമന്‍ വടക്കുമ്പാട് അന്തരിച്ചു. ഭാര്യ: ജാനു.

## Article Content

**പേരാമ്പ്ര:** കോടേരിച്ചാലിലെ കാരെപ്പൊയില്‍ കുഞ്ഞിരാമന്‍ വടക്കുമ്പാട് അന്തരിച്ചു. ഭാര്യ: ജാനു.

മക്കള്‍: ഷീജ, ഷിജു, ഷിനി. മരുമക്കള്‍: കുഞ്ഞിരാമന്‍ (ചങ്ങരോത്ത്), ബാലകൃഷ്ണന്‍ (ചെമ്പനോട), ബിന്ദു.

സഹോദരങ്ങള്‍: മാധവി, രാധ, രാജന്‍, ലത, പരേതനായ ശങ്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215122/koterichal-karepoyil-kunhiraman-vadakkumbad-passed-away)