---
title: "ചെറുവണ്ണൂര്‍ ആലാക്കാട്ട് പറമ്പത്ത് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു "
english_title: "Kunhiraman Nair passed away at Cheruvannur Alakat Parambath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215129/kunhiraman-nair-passed-away-at-cheruvannur-alakat-parambath"
published_at: "2024-06-26T15:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bea48d29d5_1__ae.jpg"
keywords: []
---

# ചെറുവണ്ണൂര്‍ ആലാക്കാട്ട് പറമ്പത്ത് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **പന്നിമുക്കിലെ പഴയ കാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആലാക്കാട്ട് പറമ്പത്ത് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ജാനു അമ്മ.

## Article Content

**ചെറുവണ്ണൂര്‍: **പന്നിമുക്കിലെ പഴയ കാല സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആലാക്കാട്ട് പറമ്പത്ത് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ജാനു അമ്മ.

മക്കള്‍: രാഘവന്‍ നായര്‍, ബാബു, ശാന്ത, തങ്കം. മരുമക്കള്‍: രാജന്‍ നമ്പ്യര്‍ (ചെറൂവണ്ണൂര്‍), രാജന്‍ (രക്കര), രാധ, ബിനിഷ.

സഹോദരങ്ങള്‍: പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, കുഞ്ഞി മാധവി. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215129/kunhiraman-nair-passed-away-at-cheruvannur-alakat-parambath)