---
title: "കല്ലാനോട് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ത്രേസ്യാമ്മ (അമ്മിണി ടീച്ചര്‍ )നിര്യാതയായി "
english_title: "Retired from High School, Callan. Teacher Thresyamma (Ammini teacher) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21517/retired-from-high-school-callan-teacher-thresyamma-ammini-teacher-passed-away"
published_at: "2022-01-18T20:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6d8c9d2124_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കല്ലാനോട് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ത്രേസ്യാമ്മ (അമ്മിണി ടീച്ചര്‍ )നിര്യാതയായി 

> **Lead Summary:** **കല്ലാനോട്: **കല്ലാനോട് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ത്രേസ്യാമ്മ (അമ്മിണി) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കല്ലാനോട് സെന്റ് മേരീസ് ദേവാലയത്തില്‍.

## Article Content

**കല്ലാനോട്: **കല്ലാനോട് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ത്രേസ്യാമ്മ (അമ്മിണി) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കല്ലാനോട് സെന്റ് മേരീസ് ദേവാലയത്തില്‍.

കട്ടിപ്പാറ, കുളത്തുവയല്‍, കൂരാച്ചുണ്ട് എന്നീ സ്‌കൂളുകളിലും പ്രവര്‍ത്തിച്ചിരുന്നു. താമരശ്ശേരി രൂപത പാസ്റ്റര്‍ കൌണ്‍സില്‍ അംഗമായിരുന്നു.

ഭര്‍ത്താവ് വറുഗീസ് തോട്ടയ്ക്കാട്. മക്കള്‍: ഡോ. മനു (അസിസ്റ്റന്റ് പ്രൊഫസര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ), തുഷാര (പ്രൊവിഡന്‍സ് സ്‌കൂള്‍ കോഴിക്കോട് ), സിതാര (തിരുവമ്പാടി ഹൈസ്‌കൂള്‍ ), ജുവാന(മേപ്പാടി ഹൈസ്‌കൂള്‍ ).

മരുമക്കള്‍: ഡോ. ഡന്‍സി ജോര്‍ജ്, ജിസ്മോന്‍ ചെറിയാന്‍, അനൂപ് ചാക്കോ, ജോണ്‍സ് മനേലി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21517/retired-from-high-school-callan-teacher-thresyamma-ammini-teacher-passed-away)