---
title: "ലഹരി വിരുദ്ധ ബോധവല്‍ക്കര ക്ലാസ് നടത്തി"
english_title: " An awareness class was conducted at Koothali Vocational Higher Secondary School in Perambra under the leadership of Anti-Drug Club and Jagratha Samiti on The World No-Drug Day."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215194/an-awareness-class-was-conducted-at-koothali-vocational-higher-secondary-school-in-perambra-under-the-leadership-of-anti-drug-club-and-jagratha-samiti-on-the-world-no-drug-day"
published_at: "2024-06-26T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c27c9f39c1_red.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവല്‍ക്കര ക്ലാസ് നടത്തി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

ബോധവല്‍ക്കരണ ക്ലാസിന്  ബാലുശ്ശേരി എക്‌സൈസ് റേഞ്ച്  സിവില്‍ എക്‌സൈസ് ഓഫീസര്‍ പി റഷീദ് നേതൃത്വം നല്‍കി.

വിദ്യാര്‍ത്ഥിയായ ആഷിക് ശരീഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ സ്വാഗതം കെ ജെറീഷ്  യും അധ്യക്ഷ എച്ച്. എം പി സുജാത നന്ദി അര്‍പ്പിച്ചുകൊണ്ട് സജീവന്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215194/an-awareness-class-was-conducted-at-koothali-vocational-higher-secondary-school-in-perambra-under-the-leadership-of-anti-drug-club-and-jagratha-samiti-on-the-world-no-drug-day)