---
title: "ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "Anti-Drug Day observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215205/anti-drug-day-observed"
published_at: "2024-06-26T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c2e864028b_kuttiyol.png"
keywords: []
---

# ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മഹിമയില്‍ ലോക ലഹരി വിരുദ്ധ ആചരണവും ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണവും പ്രദര്‍ശനവും നടത്തി.

## Article Content

**പേരാമ്പ്ര:** ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മഹിമയില്‍ ലോക ലഹരി വിരുദ്ധ ആചരണവും ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണവും പ്രദര്‍ശനവും നടത്തി.

ഇ.ടി രഘു ലഹരി വിരുദ്ധ സന്ദേശം നല്‍കി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ വി.കെ ഗീതാ , അനുവിന്ദ്, നന്ദ, മാളവിക, ശകുന്തള, സജി ആര്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടികള്‍ക്ക് ഇ.ടി ഷൈജു, സജിത്ത്. യു.സി അഖില്‍ അശോക്, ഒ സന്നിത്  തുടങ്ങിയവര്‍നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215205/anti-drug-day-observed)