---
title: "മുളിയങ്ങല്‍ ചാലില്‍ പോക്കില്‍ ടി.വി. ശ്രീധരന്‍ നായര്‍ അന്തരിച്ചു "
english_title: "Muliyangal Chalil Pokil T.V. Sreedharan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215318/muliyangal-chalil-pokil-tv-sreedharan-nair-passed-away"
published_at: "2024-06-27T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cfa4baf2bb_muli.JPG"
keywords: []
---

# മുളിയങ്ങല്‍ ചാലില്‍ പോക്കില്‍ ടി.വി. ശ്രീധരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുളിയങ്ങല്‍ ചാലില്‍ പോക്കില്‍ ടി.വി. ശ്രീധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: തങ്കം.

## Article Content

**പേരാമ്പ്ര: **മുളിയങ്ങല്‍ ചാലില്‍ പോക്കില്‍ ടി.വി. ശ്രീധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: തങ്കം.

മക്കള്‍: ശ്രീതേഷ്, ശ്രീനേഷ്. മരുമക്കള്‍: ലിഞ്ജുഷ, ആദിത്യകൃഷ്ണ.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍ (മൊട്ടന്തറ), പത്മാവതി ക്രൂട്ടാലിട), ഇന്ദിര (മൊട്ടന്‍ തറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215318/muliyangal-chalil-pokil-tv-sreedharan-nair-passed-away)