---
title: "അരിക്കുളം മാവട്ട് പുത്തലത്ത്കണ്ടി കുഞ്ഞായിഷ അന്തരിച്ചു "
english_title: "Kunjaisha passed away in Arikulam Mavat Putthalathkandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215455/kunjaisha-passed-away-in-arikulam-mavat-putthalathkandi"
published_at: "2024-06-27T17:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d5066e810f_mavatt.JPG"
keywords: []
---

# അരിക്കുളം മാവട്ട് പുത്തലത്ത്കണ്ടി കുഞ്ഞായിഷ അന്തരിച്ചു 

> **Lead Summary:**  **മേപ്പയൂര്‍: **അരിക്കുളം മാവട്ട് പുത്തലത്ത്കണ്ടി പോക്കര്‍കുട്ടിയുടെ ഭാര്യ കുഞ്ഞായിഷ അന്തരിച്ചു. മക്കള്‍: ആലിക്കുട്ടി, കുഞ്ഞമ്മത്, അബ്ദുറഹിമാന്‍, ബഷീര്‍, അസീസ്, ഫാത്തിമ, സൈനബ, ജമീല, പരേതനായ കുഞ്ഞിമൊയ്തി.

## Article Content

 **മേപ്പയൂര്‍: **അരിക്കുളം മാവട്ട് പുത്തലത്ത്കണ്ടി പോക്കര്‍കുട്ടിയുടെ ഭാര്യ കുഞ്ഞായിഷ അന്തരിച്ചു. മക്കള്‍: ആലിക്കുട്ടി, കുഞ്ഞമ്മത്, അബ്ദുറഹിമാന്‍, ബഷീര്‍, അസീസ്, ഫാത്തിമ, സൈനബ, ജമീല, പരേതനായ കുഞ്ഞിമൊയ്തി.

മരുമക്കള്‍: എ.കെ.സി മൊയ്തി (വാകമോളി), ടി.കെ മൊയ്തീന്‍ (പെരുവട്ടൂര്‍), കുട്ട്യാലി തേവിലേരി (വാളൂര്‍), ആയിഷ ചാലില്‍ (ഊരള്ളൂര്‍), നഫീസ (പുതുശ്ശേരിത്താഴെ), സക്കീന (പള്ളിയത്ത്കുനി), റൈഹാനത്ത് (മണിയൂര്‍), റൈഹാനത്ത് (പാലച്ചുവട്), റഹ്‌മത്ത് (കീഴരിയൂര്‍).

സഹോദരങ്ങള്‍: സി.വി കുഞ്ഞമ്മത്, സി.വി കുഞ്ഞിമൊയ്തി, പരേതനായ സി.വി അമ്മോട്ടി (മൂവരും കീഴരിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215455/kunjaisha-passed-away-in-arikulam-mavat-putthalathkandi)