പേരാമ്പ്ര: ചേനോളിയിലെ കുന്നുമ്മല്‍ താമസിക്കും തയ്യുള്ള പറമ്പില്‍ കണ്ണന് (82) അന്തരിച്ചു. ഭാര്യ: മാധവി.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66713fb9f295c_KAIRALI 400x280.jpg)
മക്കള്‍ : ശ്രീജിത്ത് ( കെ.എസ്ആര്ടിസി), ബൈജു, ശ്രീകാന്ത് (സ്റ്റീല്‍ ഇന്‍ഡ്യ പേരാമ്പ്ര), ശ്രീവിദ്യ.
മരുമക്കള്‍: പ്രഭാകരന് കൊളത്തൂര്‍ (എക്സ് മിലിട്ടറി), റിഷ (കൊല്ലം).
Kannan passed away at Tayyulla Parambil, where he lived in Kunummal, Chenoli