---
title: " വിദ്യര്‍ത്ഥികളെ അനുമോദിച്ചു"
english_title: " The students were felicitated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215528/the-students-were-felicitated"
published_at: "2024-06-27T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d8c8825cb5_keralam.png"
keywords: []
---

#  വിദ്യര്‍ത്ഥികളെ അനുമോദിച്ചു

> **Lead Summary:** **പേരാമ്പ്ര : **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത്,നോര്‍ത്ത് എന്നീ കമ്മിറ്റികള്‍ സംയുക്തമായി PLUS Two, SSLC, USS, LSS എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കച്ചവടക്കാരുടെ മക്കളെ അനുമോദിച്ചു.

## Article Content

**പേരാമ്പ്ര : **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത്,നോര്‍ത്ത് എന്നീ കമ്മിറ്റികള്‍ സംയുക്തമായി PLUS Two, SSLC, USS, LSS എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കച്ചവടക്കാരുടെ മക്കളെ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് N.P ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.സൗത്ത് യൂണിറ്റ് പ്രസിഡന്റ് C.K ചന്ദ്രന്‍ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍,അബ്ദുള്‍ ഗഫൂര്‍രാജധാനി,രാമചന്ദ്രന്‍ ഗുഡ് വില്‍ ,AM കുഞ്ഞിരാമന്‍,B.M മുഹമ്മദ്,V.K ഭാസ്‌ക്കരന്‍,ഷാജു ഹൈലൈറ്റ്,.സത്യന്‍ സ്‌നേഹ,.സുജിത്ത് ആഗ്‌നയ് നിര്‍മ്മല സജീവ് എന്നിവര്‍.സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215528/the-students-were-felicitated)