---
title: "നൊച്ചാട് മലയില്‍ കേളന്‍ നൂറ്റി എട്ടാം വയസില്‍ അന്തരിച്ചു"
english_title: "Nochad Malayil Kelan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215547/nochad-malayil-kelan-passed-away"
published_at: "2024-06-27T23:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667da877bfd12_mala.JPG"
keywords: []
---

# നൊച്ചാട് മലയില്‍ കേളന്‍ നൂറ്റി എട്ടാം വയസില്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** നൂറ്റി എട്ടാം വയസില്‍ അന്തരിച്ചു. നൊച്ചാട് മലയില്‍ കേളനാണ് അന്തരിച്ചത്. ഭാര്യമാര്‍: പരേതരായ മാത (പുറ്റാട്) ,ഉണിച്ചിര (കാവുന്തറ),അമ്മാളു (നൊച്ചാട്).

## Article Content

** പേരാമ്പ്ര:** നൂറ്റി എട്ടാം വയസില്‍ അന്തരിച്ചു. നൊച്ചാട് മലയില്‍ കേളനാണ് അന്തരിച്ചത്. ഭാര്യമാര്‍: പരേതരായ മാത (പുറ്റാട്) ,ഉണിച്ചിര (കാവുന്തറ),അമ്മാളു (നൊച്ചാട്).

മക്കള്‍: ദേവി (മമ്മിളികുളം), ജാനകി, ഗോപാലന്‍ (റിട്ട: കാലിക്കറ്റ് സര്‍വകലാശാല), ശ്രീധരന്‍, നാരായണന്‍, സൗമിനി, രാജന്‍ (മലയില്‍ സ്റ്റോര്‍സ് ), ബിജു ഡ്രൈവര്‍, സുനിത, പരേതനായ കുഞ്ഞിക്കണ്ണന്‍.

മരുമക്കള്‍: വടക്കേ ചാലില്‍ മീത്തല്‍ ഗോപാലന്‍, നളിനി (റിട്ട: അധ്യാപിക ചങ്ങരംവെള്ളി എംഎല്‍പിഎസ്), ശൈലജ (അരിക്കുളം), ഷീബ (മഞ്ഞക്കുളം ), രവീന്ദ്രന്‍ (കണ്ടോത് മീത്തല്‍ ), നിഷ (ഇരിങ്ങത് ), ദിവ്യ (എരവട്ടുര്‍ ), സുരേഷ് മലയില്‍, പരേതനായ പിലാവുള്ളതില്‍ ചെക്കിണി. സഞ്ചയനം ജൂലൈ 3 ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215547/nochad-malayil-kelan-passed-away)