---
title: "മാനേജ്‌മെന്റ് ക്വാട്ട സീറ്റ് ഒഴിവ്"
english_title: "Management Quota Seat Vacancy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215787/management-quota-seat-vacancy"
published_at: "2024-06-28T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ed010e2c9b_seat.png"
keywords: []
---

# മാനേജ്‌മെന്റ് ക്വാട്ട സീറ്റ് ഒഴിവ്

> **Lead Summary:** **പേരാമ്പ്ര:** സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്കുള്ള സ്‌പോട്ട് അസ്മിഷന്‍ 01-07-2024 തിങ്കള്‍, 02 07 -24 ചൊവ്വ ദിവസങ്ങളില്‍ നടക്കും.

## Article Content

**പേരാമ്പ്ര:** സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മാനേജ്‌മെന്റ് ക്വാട്ട സീറ്റിലേക്കുള്ള സ്‌പോട്ട് അസ്മിഷന്‍ 01-07-2024 തിങ്കള്‍, 02 07 -24 ചൊവ്വ ദിവസങ്ങളില്‍ നടക്കും.

ബിസിഏ, ബിഎസ്സി ഫുഡ് ടെക്‌നോളജി, ബിഎസ്സി സൈക്കോളജി, ബിഏ ഇംഗ്ലീഷ് ,ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് , ബിബിഏ എന്നീ വിഷയങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

അസ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണെന്നു മേനേജര്‍അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215787/management-quota-seat-vacancy)