---
title: " പേരാമ്പ്ര എ.യു.പി സ്‌കൂള്‍ അനുമോദനം  സദസ്സും ജനറല്‍  പി.ടി. എ ബോഡിയും"
english_title: " Perambra AUP School felicitation and General P.T. A body and"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215793/perambra-aup-school-felicitation-and-general-pt-a-body-and"
published_at: "2024-06-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ed54ec8c6f_school.png"
keywords: []
---

#  പേരാമ്പ്ര എ.യു.പി സ്‌കൂള്‍ അനുമോദനം  സദസ്സും ജനറല്‍  പി.ടി. എ ബോഡിയും

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര എ.യു.പി സ്‌കൂള്‍ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദന സദസ്സും, പിടിഎ ജനറല്‍ ബോഡിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര എ.യു.പി സ്‌കൂള്‍ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദന സദസ്സും, പിടിഎ ജനറല്‍ ബോഡിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് വിഎം മനേഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പി.ജോന, മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍, ഇ.വിശ്വനാഥന്‍, പി.എം റിഷാദ്, ടി.കെ ഉണ്ണികൃഷ്ണന്‍, കെ.എല്‍ ഷിജില, എം. സി മഞ്ജുള, പി.കെസ്മിത,കെ.എം സാജു പ്രസംഗിച്ചു. 

ഹെഡ്മാസ്റ്റര്‍ പി.പി മധു സ്വാഗത വും ഇ ഷാഹി നന്ദിയും പറഞ്ഞു .

ഭാരവാഹികള്‍ പി. ടി. എ പ്രസിഡണ്ട്   വി.എം മനേഷ്,  വൈ. പ്രസിഡണ്ട്പി.എം റിഷാദ് പി. സുജ, പ്രസിഡന്റ്  ശ്രീലേഷ് വൈസ് പ്രസിഡന്റ് സി. കെ രേഷ്മ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215793/perambra-aup-school-felicitation-and-general-pt-a-body-and)