---
title: "പുറ്റം പൊയില്‍ കൈതാവില്‍ താമസിക്കും കക്കറേമ്മല്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു "
english_title: "Kakaremmal Abubakar Haji, who resided in Kaitavil, Puttam Po, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/215909/kakaremmal-abubakar-haji-who-resided-in-kaitavil-puttam-po-passed-away"
published_at: "2024-06-29T11:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f9e88a39d0_haji.JPG"
keywords: []
---

# പുറ്റം പൊയില്‍ കൈതാവില്‍ താമസിക്കും കക്കറേമ്മല്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: പുറ്റം പൊയില്‍ കൈതാവില്‍ താമസിക്കും കക്കറേമ്മല്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു. **

## Article Content

**പേരാമ്പ്ര: പുറ്റം പൊയില്‍ കൈതാവില്‍ താമസിക്കും കക്കറേമ്മല്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു. **

**ഭാര്യ: കുഞ്ഞാമി. മക്കള്‍: മുനീര്‍ (ബഹ്‌റിന്‍), ജലീല്‍. **മരുമക്കള്‍: നസീമ (തിരുവള്ളൂര്‍), സമീറ (കായക്കൊടി). സഹോദരങ്ങള്‍: വീരാന്‍ കുട്ടി, യൂസഫ്, നബീസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/215909/kakaremmal-abubakar-haji-who-resided-in-kaitavil-puttam-po-passed-away)