---
title: "പാലേരി ടൗണിലെ മനത്താനത്ത് കമലാക്ഷി അമ്മ അന്തരിച്ചു "
english_title: "Manathanath Kamalakshi Amma of Paleri Town passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216159/manathanath-kamalakshi-amma-of-paleri-town-passed-away"
published_at: "2024-06-30T09:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680df3bebb92_at.JPG"
keywords: []
---

# പാലേരി ടൗണിലെ മനത്താനത്ത് കമലാക്ഷി അമ്മ അന്തരിച്ചു 

> **Lead Summary:** **പാലേരി: **പാലേരി ടൗണിലെ മനത്താനത്ത് കമലാക്ഷി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് മനത്താനത്ത് വീട്ടുവളപ്പില്‍. പരേതരായ രാമന്‍ നമ്പ്യാരുടെയും ഉല്പലാക്ഷി അമ്മയുടെ മകളാണ്.

## Article Content

**പാലേരി: **പാലേരി ടൗണിലെ മനത്താനത്ത് കമലാക്ഷി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് മനത്താനത്ത് വീട്ടുവളപ്പില്‍. പരേതരായ രാമന്‍ നമ്പ്യാരുടെയും ഉല്പലാക്ഷി അമ്മയുടെ മകളാണ്.

സഹോദരങ്ങള്‍: കുഞ്ഞിരാമകുറുപ്പ്, കുഞ്ഞികൃഷ്ണകുറുപ്പ്, രാജന്‍, ജാനകി അമ്മ (മുണ്ടോത്ത്), ശ്രീനി മനത്താനത്ത് (എന്‍സിപി ജില്ലാ കമ്മിറ്റി അംഗം), പരേതരായ ശങ്കര കുറുപ്പ്, കേളപ്പ കുറുപ്പ്, രവീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216159/manathanath-kamalakshi-amma-of-paleri-town-passed-away)