---
title: "പിള്ള പെരുവണ്ണ ചെറുശ്ശേരി രാജന്‍ നിര്യാതനായി"
english_title: "Pillai Peruvanna Cherussery Rajan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21633/pillai-peruvanna-cherussery-rajan-passed-away"
published_at: "2022-01-19T14:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7d23968b25_0000 WATERMARK.jpg"
keywords: []
---

# പിള്ള പെരുവണ്ണ ചെറുശ്ശേരി രാജന്‍ നിര്യാതനായി

> **Lead Summary:**  പെരുവണ്ണാമൂഴി: പിള്ള പെരുവണ്ണ ചെറുശ്ശേരി രാജന്‍ നിര്യാതനായി. പരേതനായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്.

## Article Content

 പെരുവണ്ണാമൂഴി: പിള്ള പെരുവണ്ണ ചെറുശ്ശേരി രാജന്‍ നിര്യാതനായി. പരേതനായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: തങ്കം. മക്കള്‍: അമല്‍ രാജ് (ബാങ്ക് മാള്‍ പേരാമ്പ്ര), അജിത് ലാല്‍ (വിദ്യാര്‍ത്ഥി മേഴ്‌സി കോളേജ് പേരാമ്പ്ര). സഹോദരങ്ങള്‍: ചന്ദ്രിക, സൗമിനി, ബാബു, ബിജു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21633/pillai-peruvanna-cherussery-rajan-passed-away)