---
title: "ഗ്രാമ ദീപം പേരാമ്പ്ര ബ്ലോക്ക് അംഗം കെ.കെ. വിനോദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു"
english_title: "Grama Deepam Perambra block member KK Entertainment was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21638/grama-deepam-perambra-block-member-kk-entertainment-was-inaugurated"
published_at: "2022-01-19T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7d81088cb3_0000 WATERMARK.jpg"
keywords: []
---

# ഗ്രാമ ദീപം പേരാമ്പ്ര ബ്ലോക്ക് അംഗം കെ.കെ. വിനോദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

> **Lead Summary:** ** പേരാമ്പ്ര: **സിജിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ഗ്രാമ ദീപം പ്രോഗ്രാമിന് തുടക്കമായി. പന്തിരിക്കര കയനോത്ത്, വി. കെ. റോഡ്, വലിയ പറമ്പ് എന്നീ യൂണിറ്റുകളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

## Article Content

** പേരാമ്പ്ര: **സിജിയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ഗ്രാമ ദീപം പ്രോഗ്രാമിന് തുടക്കമായി. പന്തിരിക്കര കയനോത്ത്, വി. കെ. റോഡ്, വലിയ പറമ്പ് എന്നീ യൂണിറ്റുകളിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.

പേരാമ്പ്ര ബ്ലോക്ക് അംഗം കെ.കെ. വിനോദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഷെരീഫ് കയനോത്ത് അധ്യക്ഷത വഹിച്ചു. സി. ഗേറ്റ് പ്രതിനിധിയും സിജി ട്രൈനറുമായ ഷമീം കണ്ണോത്ത് പദ്ധതി വിശദീകരിച്ചു.

സുലൈമാന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.കെ. മൊയ്ദീന്‍, കെ. റഷീദ്, നസീന, ഹൈറുന്നിസ, അസ്മ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21638/grama-deepam-perambra-block-member-kk-entertainment-was-inaugurated)