---
title: "പൈതോത്ത് മീത്തലെ പുതിയെടുത്ത് കുഞ്ഞികല്യാണി അമ്മ അന്തരിച്ചു"
english_title: " Kunjikalyani amma passed away after drinking Pythoth Methale"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216416/kunjikalyani-amma-passed-away-after-drinking-pythoth-methale"
published_at: "2024-07-01T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824dba5e39b_kallu5.JPG"
keywords: []
---

# പൈതോത്ത് മീത്തലെ പുതിയെടുത്ത് കുഞ്ഞികല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **പൈതോത്ത് മീത്തലെ പുതിയെടുത്ത് കുഞ്ഞികല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര : **പൈതോത്ത് മീത്തലെ പുതിയെടുത്ത് കുഞ്ഞികല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ ശങ്കരന്‍ കിടാവ്. മക്കള്‍: അനിത (വയനാട്), അഡ്വ. പ്രേമന്‍. മരുമക്കള്‍: ചന്ദ്രന്‍ (വയനാട്), ശ്രീജ ഇരിങ്ങണ്ണൂര്‍ (ബൂസ്റ്റ് പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216416/kunjikalyani-amma-passed-away-after-drinking-pythoth-methale)