---
title: "അനുമോദന സായാഹ്നം വിജയികളെ അനുമോദിച്ചു"
english_title: "The evening of felicitation congratulated the winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216563/the-evening-of-felicitation-congratulated-the-winners"
published_at: "2024-07-01T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682baa37087c_library.jpg"
keywords: []
---

# അനുമോദന സായാഹ്നം വിജയികളെ അനുമോദിച്ചു

> **Lead Summary:** **കിഴ്പ്പയ്യൂര്‍:** ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനും പ്രചാരകനുമായ പി.എന്‍ പണിക്കരുടെ ഓര്‍മ്മദിനമായ ജൂണ്‍ 19 മുതല്‍ ആരംഭിച്ച വായനാവാരത്തിന്റെ ഭാഗമായ് വിവിധ പരീക്ഷകളിലൂടെ ഉന്നത വിജയം കൈവരിച്ച് നാടിന്റെ അഭിമാനമായ് മാറിയ വിദ്യാര്‍ത്ഥികളെ സിഎന്‍എം വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

## Article Content

**കിഴ്പ്പയ്യൂര്‍:** ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനും പ്രചാരകനുമായ പി.എന്‍ പണിക്കരുടെ ഓര്‍മ്മദിനമായ ജൂണ്‍ 19 മുതല്‍ ആരംഭിച്ച വായനാവാരത്തിന്റെ ഭാഗമായ് വിവിധ പരീക്ഷകളിലൂടെ ഉന്നത വിജയം കൈവരിച്ച് നാടിന്റെ അഭിമാനമായ് മാറിയ വിദ്യാര്‍ത്ഥികളെ സിഎന്‍എം വായനശാലയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

 സിപിഐഎം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം എം രവിധ പരിപാടി ഉദ്ഘാടനം ചെയ്തു.

സിഎന്‍എം വായനശാലയില്‍ നടന്ന പരിപാടിക്ക് വായനശാല സെക്രട്ടറി വി.കെ റിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് വിജീഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഒ പ്രദീപന്‍ കെ.യം വിജയന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീന കെ നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216563/the-evening-of-felicitation-congratulated-the-winners)