---
title: "ചേനോളിയിലെ പുതിയോട്ടില്‍ കെ.ടി. ഗോപാലകൃഷ്ണന്‍ നായര്‍ (കൃഷ്ണപുരി) അന്തരിച്ചു "
english_title: "Puthiotil in Chenoli. k.t Gopalakrishnan Nair (Krishnapuri) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216620/puthiotil-in-chenoli-kt-gopalakrishnan-nair-krishnapuri-passed-away"
published_at: "2024-07-02T00:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682f7643db03_puthi.JPG"
keywords: []
---

# ചേനോളിയിലെ പുതിയോട്ടില്‍ കെ.ടി. ഗോപാലകൃഷ്ണന്‍ നായര്‍ (കൃഷ്ണപുരി) അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** ചേനോളിയിലെ പുതിയോട്ടില്‍ കെ.ടി. ഗോപാലകൃഷ്ണന്‍ നായര്‍ (കൃഷ്ണപുരി) അന്തരിച്ചു. കക്കഞ്ചേരി എഎല്‍പി സ്‌കൂള്‍ മുന്‍ മേനേജറും, പേരാമ്പ്രഹൈസ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയിരുന്നു.

## Article Content

** പേരാമ്പ്ര :** ചേനോളിയിലെ പുതിയോട്ടില്‍ കെ.ടി. ഗോപാലകൃഷ്ണന്‍ നായര്‍ (കൃഷ്ണപുരി) അന്തരിച്ചു. കക്കഞ്ചേരി എഎല്‍പി സ്‌കൂള്‍ മുന്‍ മേനേജറും, പേരാമ്പ്രഹൈസ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയിരുന്നു.

സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: പുതിയോട്ടില്‍ ഉണ്ണി നായര്‍. മാതാവ്: ജാനകി അമ്മ.

ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സിന്ധു ലക്ഷ്മി (പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ), സുധീഷ് കൃഷ്ണ.

മരുമക്കള്‍: ശിവപ്രസാദ് (കോഴിക്കോട്) (എക്‌സിസ് ബാങ്ക്.. മുന്‍ മേനേജര്‍), ഡോ: ധന്യ ശ്രീ (നന്മണ്ട ). സഹോദരന്‍: പരേതനായ പുതിയോട്ടില്‍ കെ.ടി.രാജേന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216620/puthiotil-in-chenoli-kt-gopalakrishnan-nair-krishnapuri-passed-away)