---
title: "പ്ലസ് വണ്‍ അധിക ബാച്ച് അനുവദിക്കണ മെന്നാവശ്യപ്പെട്ട് പ്രതിഷേധം"
english_title: "Protest Demanding Additional Batch Of Plus One"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216851/protest-demanding-additional-batch-of-plus-one"
published_at: "2024-07-02T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684d5c01f10e_1_akk.jpg"
keywords: []
---

# പ്ലസ് വണ്‍ അധിക ബാച്ച് അനുവദിക്കണ മെന്നാവശ്യപ്പെട്ട് പ്രതിഷേധം

> **Lead Summary:** **പേരാമ്പ്ര: **പ്ലസ് വണ്‍ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി മാര്‍ക്കറ്റ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പ്ലസ് വണ്‍ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി മാര്‍ക്കറ്റ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി റസാഖ് അധ്യക്ഷനായി.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് മുഖ്യ പ്രഭാഷണം നടത്തി.വാസു വേങ്ങേരി ,ഇ ഷാഹി, കെ.സി രവീന്ദ്രന്‍, ടി.പി മുഹമ്മദ്, പി.എസ് സുനില്‍കുമാര്‍, ബാബു തത്തക്കാടന്‍, റഷീദ് പാണ്ടിക്കോട്, രാജീവന്‍പാറാട്ടുപാറ, സി.മൊയ്തു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216851/protest-demanding-additional-batch-of-plus-one)