---
title: "കണ്ണിപ്പൊയില്‍ പാടിക്കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു "
english_title: " Kannipoyil padikunnummal Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216856/kannipoyil-padikunnummal-gopalan-passed-away"
published_at: "2024-07-02T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66842238649bf_1_vasu.JPG"
keywords: []
---

# കണ്ണിപ്പൊയില്‍ പാടിക്കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര**: കണ്ണിപ്പൊയില്‍ പാടിക്കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു. ഭാര്യ: നാരായണി (കോടേരിച്ചാല്‍). മക്കള്‍: രജനി, രഞ്ജിത്ത്, നിഷ. മരുമക്കള്‍: രാജന്‍ (നൊച്ചാട്), പ്രശാന്ത് (പാടിക്കുന്ന്).

## Article Content

** പേരാമ്പ്ര**: കണ്ണിപ്പൊയില്‍ പാടിക്കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു. ഭാര്യ: നാരായണി (കോടേരിച്ചാല്‍). മക്കള്‍: രജനി, രഞ്ജിത്ത്, നിഷ. മരുമക്കള്‍: രാജന്‍ (നൊച്ചാട്), പ്രശാന്ത് (പാടിക്കുന്ന്).

സഹോദരങ്ങള്‍: രാഘവന്‍ (കണ്ണിപ്പൊയില്‍), ബാലകൃഷ്ണന്‍ (മുതുകാട്), കാര്‍ത്യായനി (മുതുകാട്), കമലാക്ഷി (മുയിപ്പോത്ത്), ദേവി (കണ്ണിപ്പൊയില്‍), കരുണാകരന്‍ (വളയംകണ്ടം), നാരായണി (മുതുകാട്), പത്മിനി (കോടേരിചാല്‍ ), കല്യാണി (എരവട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216856/kannipoyil-padikunnummal-gopalan-passed-away)