---
title: "പാണ്ടിക്കോട് നാഗത്ത് കണാരന്‍ നായര്‍ അന്തരിച്ചു "
english_title: "Pandicode Nagath Kanaran Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/216953/pandicode-nagath-kanaran-nair-passed-away"
published_at: "2024-07-03T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684f803f371a_kanaran.jpg"
keywords: []
---

# പാണ്ടിക്കോട് നാഗത്ത് കണാരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പാണ്ടിക്കോട് നാഗത്ത് കണാരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ലീല അമ്മ.

## Article Content

** പേരാമ്പ്ര: **പാണ്ടിക്കോട് നാഗത്ത് കണാരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ലീല അമ്മ.

മക്കള്‍: വിജയന്‍ (എന്‍.സി. പി. പേരാമ്പ്ര മണ്ഡലം സെക്രട്ടറി), ഇന്ദിര, പവിത്രന്‍, വിശ്വന്‍. മരുമക്കള്‍: ബിജി (മുചുകുന്ന്), ബാബു (ബാലുശ്ശേരി), രജനി (കണ്ണൂര്‍), ശ്രുതി (വയനാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/216953/pandicode-nagath-kanaran-nair-passed-away)