---
title: "വിജ്ഞാനോത്സവം നടത്തി"
english_title: "Knowledge Festival held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217096/knowledge-festival-held"
published_at: "2024-07-03T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685684e82e7e_viknayapanam.jpg"
keywords: []
---

# വിജ്ഞാനോത്സവം നടത്തി

> **Lead Summary:** **പേരാമ്പ്ര:** സില്‍വര്‍ കോളേജ് നാലുവര്‍ഷ യുജി കോഴ്‌സ് ആരംഭിക്കുന്നതിന്റെ ഭാഗമായി വിജ്ഞാനോത്സവം നടത്തി.

## Article Content

**പേരാമ്പ്ര:** സില്‍വര്‍ കോളേജ് നാലുവര്‍ഷ യുജി കോഴ്‌സ് ആരംഭിക്കുന്നതിന്റെ ഭാഗമായി വിജ്ഞാനോത്സവം നടത്തി.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സി.വിനോദ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ പി ജോന , കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ തറുവയി ഹാജി, വി.എസ് രമണന്‍ മാസ്റ്റര്‍. എന്നിവര്‍ സംസാരിച്ചു. ടി ഷിജുകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ രേഖ  നന്ദി പറഞ്ഞു.

പുതുതായി അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. യോഗത്തില്‍ നാല് വര്‍ഷ യു ജി കോഴ്‌സ് പരിചയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217096/knowledge-festival-held)