---
title: "മരുതേരി മാപ്പിള എല്‍.പി സ്‌കൂളിന് മൈക്ക് സെറ്റ് സമര്‍പ്പിച്ചു"
english_title: "Mic Set Dedicated To Marutheri Mappila LP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217107/mic-set-dedicated-to-marutheri-mappila-lp-school"
published_at: "2024-07-03T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66856f5dcd3e5_red.png"
keywords: []
---

# മരുതേരി മാപ്പിള എല്‍.പി സ്‌കൂളിന് മൈക്ക് സെറ്റ് സമര്‍പ്പിച്ചു

> **Lead Summary:** പേരാമ്പ്ര: ഇലാസിയാ മാനേജിംഗ് പാര്‍ട്‌നേഴ്‌സ് മരുതേരി മാപ്പിള എല്‍.പി സ്‌കൂളിന് മൈക്ക് സെറ്റ് സമര്‍പ്പിച്ചു.

## Article Content

പേരാമ്പ്ര: ഇലാസിയാ മാനേജിംഗ് പാര്‍ട്‌നേഴ്‌സ് മരുതേരി മാപ്പിള എല്‍.പി സ്‌കൂളിന് മൈക്ക് സെറ്റ് സമര്‍പ്പിച്ചു.

സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ യു. സി ഹനീഫ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. എം സത്യന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.കെ ജിജി സ്വാഗതമാശംസിച്ചു.

പി. ടി. എ പ്രസിഡണ്ട് രമേശന്‍ മoത്തില്‍, മാനേജ്‌മെന്റ് പ്രതിനിധിയും മുന്‍ ഹെഡ്മാസ്റ്ററുമായ കെ. കെ മോഹന്‍ദാസ്, അധ്യാപകരായ ജിഷ്ണു സി വാര്യര്‍,  വി. കെസൗമ്യ , ഇ.കെ റിന്‍സി , പിടിഎ അംഗം സുബീഷ് തളിയോത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. |

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217107/mic-set-dedicated-to-marutheri-mappila-lp-school)