---
title: "ചേനോളി കുണ്ടുങ്ങല്‍ രാഘവന്‍ നിര്യാതനായി "
english_title: "Chenoli Kundungal Raghavan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21714/chenoli-kundungal-raghavan-passed-away"
published_at: "2022-01-19T20:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e82ed192560_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചേനോളി കുണ്ടുങ്ങല്‍ രാഘവന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയിലെ കുണ്ടുങ്ങല്‍ രാഘവന്‍ നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ബാലകൃഷ്ണന്‍ (കേരള പോലീസ് പെരുവണ്ണാമൂഴി സ്റ്റേഷന്‍), സുരേന്ദ്രന്‍ (ഗള്‍ഫ്), ദേവി.

## Article Content

**പേരാമ്പ്ര: **ചേനോളിയിലെ കുണ്ടുങ്ങല്‍ രാഘവന്‍ നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ബാലകൃഷ്ണന്‍ (കേരള പോലീസ് പെരുവണ്ണാമൂഴി സ്റ്റേഷന്‍), സുരേന്ദ്രന്‍ (ഗള്‍ഫ്), ദേവി.

മരുമക്കള്‍: നിഷ (സെക്രട്ടറി മുളിയങ്ങല്‍ വനിതാ സംഘം), ബിജി, സുരേന്ദ്രന്‍(കല്പത്തൂര്‍). സഹോദരങ്ങള്‍: പി.എം ജാനകി (മുളിയങ്ങല്‍), പരേതരായ കെ.കുഞ്ഞിരാമന്‍, കെ.കുമാരന്‍, മാണിക്യം, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21714/chenoli-kundungal-raghavan-passed-away)