---
title: "എല്‍ജെഡി അരിക്കുളം പഞ്ചായത്ത് കമ്മറ്റി അംഗം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു "
english_title: "LJD Arikkulam panchayat committee member joins Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21716/ljd-arikkulam-panchayat-committee-member-joins-congress"
published_at: "2022-01-19T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8351b64579_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എല്‍ജെഡി അരിക്കുളം പഞ്ചായത്ത് കമ്മറ്റി അംഗം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര: **എല്‍ജെഡി അരിക്കുളം പഞ്ചായത്ത് കമ്മറ്റി അംഗവും കാരയാട് മേഖല സെക്രട്ടറിയുമായിരുന്ന ചാത്തോത്ത് അമ്മത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

## Article Content

**പേരാമ്പ്ര: **എല്‍ജെഡി അരിക്കുളം പഞ്ചായത്ത് കമ്മറ്റി അംഗവും കാരയാട് മേഖല സെക്രട്ടറിയുമായിരുന്ന ചാത്തോത്ത് അമ്മത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

ഏക്കാട്ടൂരില്‍ നടന്ന സി.യു സി.യോഗത്തില്‍ പങ്കെടുത്ത് ഡി.സി.സി സെക്രട്ടറി ഇ.അശോകനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21716/ljd-arikkulam-panchayat-committee-member-joins-congress)