---
title: "പേരാമ്പ്ര നടുക്കണ്ടി അമ്മദ് ഹാജി അന്തരിച്ചു "
english_title: "Ammad Haji passed away in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217201/ammad-haji-passed-away-in-perambra"
published_at: "2024-07-04T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668636d1d56a8_ammath.jpg"
keywords: []
---

# പേരാമ്പ്ര നടുക്കണ്ടി അമ്മദ് ഹാജി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മഹല്ല് കമ്മറ്റി മുന്‍ പ്രസിഡന്റും വ്യാപാരിയുമായിരുന്ന നടുക്കണ്ടി അമ്മദ് ഹാജി അന്തരിച്ചു. കണയമ്പത്ത് കുടുംബാംഗമാണ്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മഹല്ല് കമ്മറ്റി മുന്‍ പ്രസിഡന്റും വ്യാപാരിയുമായിരുന്ന നടുക്കണ്ടി അമ്മദ് ഹാജി അന്തരിച്ചു. കണയമ്പത്ത് കുടുംബാംഗമാണ്.

ഭാര്യമാര്‍: സാറ ഉമ്മ, പരേതയായ കണ്ണങ്കോട്ട് കദീശ. മക്കള്‍: കുഞ്ഞബ്ദുള്ള, സൗദ, അന്‍വര്‍ സാദത്ത്, ഷമീര്‍. മരുമക്കള്‍: സാബിറ, വഹീദ് പാലേരി, സഫീന, ജസ്‌ന.

സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള ഹാജി, മൂസ ഹാജി, കദീശ, സൈനബ, സുബൈദ, റസീന, മറിയം, പരേതയായ പാത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217201/ammad-haji-passed-away-in-perambra)