---
title: "കോടേരിച്ചാലിലെ പച്ചോളത്ത് മീത്തല്‍ അമ്മാളു അമ്മ (കീഴ്‌പ്പോട്ട്) അന്തരിച്ചു "
english_title: "Meethal Ammalu Amma (Keeshpot) passed away at Pacholath, Koterichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217293/meethal-ammalu-amma-keeshpot-passed-away-at-pacholath-koterichal"
published_at: "2024-07-04T16:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66867fd9ec15d_akk.JPG"
keywords: []
---

# കോടേരിച്ചാലിലെ പച്ചോളത്ത് മീത്തല്‍ അമ്മാളു അമ്മ (കീഴ്‌പ്പോട്ട്) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര**: കോടേരിച്ചാലിലെ പച്ചോളത്ത് മീത്തല്‍ അമ്മാളു അമ്മ കീഴ്‌പ്പോട്ട് അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍ നായര്‍.

## Article Content

**പേരാമ്പ്ര**: കോടേരിച്ചാലിലെ പച്ചോളത്ത് മീത്തല്‍ അമ്മാളു അമ്മ കീഴ്‌പ്പോട്ട് അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍: ചന്ദ്രിക, പി.ടി വിനോദന്‍, പരേതയായ ഗീത. മരുമക്കള്‍: ബിനിത, നാരായണന്‍ (അഞ്ചാം പീടിക), പരേതനായ രാജന്‍ (പന്നിമുക്ക്).

സഹോദരങ്ങള്‍: പരേതരായ മാധവി അമ്മ, നാരായണന്‍ നായര്‍, ഉണിച്ചാത്തന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217293/meethal-ammalu-amma-keeshpot-passed-away-at-pacholath-koterichal)