കിണറില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന

കിണറില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന
Jul 4, 2024 11:13 PM | By SUBITHA ANIL

 പേരാമ്പ്ര: കിണറില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിരക്ഷാസേന. കൂരാച്ചുണ്ട് ഓഞ്ഞില്‍ പാലക്കാട്ടേല്‍ ജോര്‍ജിന്റെ മുന്ന് വയസ്സ് പ്രായമായ പോത്താണ് മേയുന്നതിനിടയില്‍ കൃഷി ആവശ്യത്തിനായി നിര്‍മ്മിച്ച ആള്‍മറയില്ലാത്ത ഉദ്ദേശം 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ കെ ബൈജുവിന്റെ നേതൃത്വത്തില്‍ ഫയര്‍&റെസ്‌ക്യു ഓഫീസ്സര്‍മാരായ കെ ശ്രീകാന്ത്, കെ.പി വിപിന്‍, പി.എം വിജേഷ്, ജി.ബി സനല്‍കുമാര്‍, സി.കെ സ്മിതേഷ്, ഹോം ഗാര്‍ഡ് പി.സി അനീഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

കെ ശ്രീകാന്ത് കിണറ്റിലറങ്ങി പോത്തിനെ സാഹസികമായി ഹോസ്, കയര്‍ എന്നിവയില്‍ ബന്ധിച്ച് നാട്ടുകാരുടെ സഹകരണത്തോടെ സുരക്ഷിതമായി പുറത്തെടുത്തു. കിണറിന്റെ പടവുകള്‍ ഇടിഞ്ഞു താഴ്ന്നത് രക്ഷാപ്രവര്‍ത്തനം പ്രയാസകരമാക്കി.

Perambra fire rescue team rescued the buffalo that fell into the well

Next TV

Related Stories
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

Jul 7, 2024 01:20 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

ജൂലായ് 19,20 തിയ്യതികളില്‍ നാദാപുരത്ത് വെച്ച് നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഷട്ടില്‍...

Read More >>
അപകട ഭീഷണിയുള്ള മരം മുറിച്ച സ്ഥലത്ത് വൃക്ഷത്തെകള്‍ നട്ട് നാച്വറല്‍ ക്ലബ്ബ്

Jul 6, 2024 08:50 PM

അപകട ഭീഷണിയുള്ള മരം മുറിച്ച സ്ഥലത്ത് വൃക്ഷത്തെകള്‍ നട്ട് നാച്വറല്‍ ക്ലബ്ബ്

പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡ് ജംഗ്ഷനില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയിടത്ത്...

Read More >>
ചെറുവണ്ണൂരില്‍ ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച

Jul 6, 2024 01:16 PM

ചെറുവണ്ണൂരില്‍ ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച

ചെറുവണ്ണൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച. ഇന്നലെ രാത്രി...

Read More >>
പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബ് വനയാത്ര സംഘടിപ്പിച്ചു

Jul 6, 2024 12:43 PM

പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബ് വനയാത്ര സംഘടിപ്പിച്ചു

പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി റിസര്‍വ് ഫോറസ്റ്റില്‍ വനയാത്ര...

Read More >>
കൂരാച്ചുണ്ട് പുത്തന്‍വീട്ടില്‍ മൊയ്തീന്‍ അന്തരിച്ചു

Jul 6, 2024 12:08 PM

കൂരാച്ചുണ്ട് പുത്തന്‍വീട്ടില്‍ മൊയ്തീന്‍ അന്തരിച്ചു

ടൗണിലെ ആദ്യകാല വ്യാപാരി പുത്തന്‍വീട്ടില്‍ മൊയ്തീന്‍ (80)...

Read More >>
മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ ജന്മദിനം ആചരിച്ചു

Jul 6, 2024 11:46 AM

മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ ജന്മദിനം ആചരിച്ചു

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ 106 ാം ജന്മദിനം...

Read More >>
Top Stories