എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയില്‍
Jul 4, 2024 11:52 PM | By SUBITHA ANIL

കോഴിക്കോട്: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ്  ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി.

ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായില്‍ (27) ആണ് പിടിയിലായത്.

പുലര്‍ച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള-നിസാമുദ്ദീന്‍ ട്രെയിനില്‍ ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

വിപണിയില്‍ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും എക്‌സൈസ് അറിയിച്ചു.

Youth arrested with MDMA at kozhikkod

Next TV

Related Stories
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

Jul 7, 2024 01:20 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

ജൂലായ് 19,20 തിയ്യതികളില്‍ നാദാപുരത്ത് വെച്ച് നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഷട്ടില്‍...

Read More >>
അപകട ഭീഷണിയുള്ള മരം മുറിച്ച സ്ഥലത്ത് വൃക്ഷത്തെകള്‍ നട്ട് നാച്വറല്‍ ക്ലബ്ബ്

Jul 6, 2024 08:50 PM

അപകട ഭീഷണിയുള്ള മരം മുറിച്ച സ്ഥലത്ത് വൃക്ഷത്തെകള്‍ നട്ട് നാച്വറല്‍ ക്ലബ്ബ്

പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡ് ജംഗ്ഷനില്‍ അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയിടത്ത്...

Read More >>
ചെറുവണ്ണൂരില്‍ ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച

Jul 6, 2024 01:16 PM

ചെറുവണ്ണൂരില്‍ ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച

ചെറുവണ്ണൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി വര്‍ക്‌സില്‍ കവര്‍ച്ച. ഇന്നലെ രാത്രി...

Read More >>
പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബ് വനയാത്ര സംഘടിപ്പിച്ചു

Jul 6, 2024 12:43 PM

പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബ് വനയാത്ര സംഘടിപ്പിച്ചു

പാലേരി എംഎല്‍പി സ്‌കൂള്‍ ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി റിസര്‍വ് ഫോറസ്റ്റില്‍ വനയാത്ര...

Read More >>
കൂരാച്ചുണ്ട് പുത്തന്‍വീട്ടില്‍ മൊയ്തീന്‍ അന്തരിച്ചു

Jul 6, 2024 12:08 PM

കൂരാച്ചുണ്ട് പുത്തന്‍വീട്ടില്‍ മൊയ്തീന്‍ അന്തരിച്ചു

ടൗണിലെ ആദ്യകാല വ്യാപാരി പുത്തന്‍വീട്ടില്‍ മൊയ്തീന്‍ (80)...

Read More >>
മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ ജന്മദിനം ആചരിച്ചു

Jul 6, 2024 11:46 AM

മുന്‍ മുഖ്യമന്ത്രി കരുണാകരന്റെ ജന്മദിനം ആചരിച്ചു

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ 106 ാം ജന്മദിനം...

Read More >>
Top Stories