---
title: "അരിക്കുളം നടക്കാവില്‍ ദേവകി അമ്മ (ജ്യോതിസ്സ്) അന്തരിച്ചു "
english_title: "Devaki Amma (jyothis) passed away at Arikulam Nadakkava"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217450/devaki-amma-jyothis-passed-away-at-arikulam-nadakkava"
published_at: "2024-07-05T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66877f79467ae_devi.JPG"
keywords: []
---

# അരിക്കുളം നടക്കാവില്‍ ദേവകി അമ്മ (ജ്യോതിസ്സ്) അന്തരിച്ചു 

> **Lead Summary:** ** മേപ്പയൂര്‍:** അരിക്കുളം നടക്കാവില്‍ (ജ്യോതിസ്സ്) പരേതനായ ഗോവിന്ദന്‍കുട്ടി കിടാവിന്റെ ഭാര്യ ദേവകി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** മേപ്പയൂര്‍:** അരിക്കുളം നടക്കാവില്‍ (ജ്യോതിസ്സ്) പരേതനായ ഗോവിന്ദന്‍കുട്ടി കിടാവിന്റെ ഭാര്യ ദേവകി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: ജയശ്രീ (അധ്യാപിക, ചെന്നൈ), ശ്രീജ ചെങ്ങോട്ടുകാവ് (അധ്യാപിക, ചേമഞ്ചേരി യു.പി സ്‌കൂള്‍), ജ്യോതിഷ് കുമാര്‍.

മരുമക്കള്‍: മോഹന്‍ദാസ് (റിട്ട: അധ്യപകന്‍, ചെന്നൈ), രാമകൃഷ്ണന്‍ ചെങ്ങോട്ട്കാവ് (റിട്ട: അധ്യാപകന്‍),ജിജി(അധ്യാപിക, ജി.എച്.എസ്.എസ് കുഞ്ഞോം).

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍ (പുറക്കാട്), കാര്‍ത്ത്യായനി അമ്മ (വടകര), പരേതരായ നാരായണന്‍ നായര്‍, കല്യാണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217450/devaki-amma-jyothis-passed-away-at-arikulam-nadakkava)