---
title: "അനുസ്മരണം നടത്തി"
english_title: "The memorial was made"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217656/the-memorial-was-made"
published_at: "2024-07-05T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668811ffd8880_ansmaranam.png"
keywords: []
---

# അനുസ്മരണം നടത്തി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന പി.കെ ഗോവിന്ദന്‍ നായരുടെ ചരമദിനം പേരാമ്പ്ര മണ്ഡലം 73,74,78 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന പി.കെ ഗോവിന്ദന്‍ നായരുടെ ചരമദിനം പേരാമ്പ്ര മണ്ഡലം 73,74,78 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആചരിച്ചു.

ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. വി.പി ഹംസ അധ്യക്ഷത വഹിച്ചു. റഷീദ് പുറ്റംപൊയില്‍, വി.കെ രമേശന്‍, അഷറഫ് ചാലില്‍, ഇ.എം രാജന്‍, കെ.പി മുജീബ്, വി.പി രവീന്ദ്രന്‍, നിസാര്‍ കിവി, കൊമ്മിണിയോട്ട് സുര, എം ശശികുമാര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217656/the-memorial-was-made)