---
title: " കോണ്‍ഗ്രസ് നേതാവിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു"
english_title: " Congress leader's photo unveiled"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217679/congress-leaders-photo-unveiled"
published_at: "2024-07-05T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66881ddd99cb9_CONGRESS.png"
keywords: []
---

#  കോണ്‍ഗ്രസ് നേതാവിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.വി കുഞ്ഞിക്കണാരന്റെ ഫോട്ടോ മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ അനാച്ഛാദനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.വി കുഞ്ഞിക്കണാരന്റെ ഫോട്ടോ മണ്ഡലം കോണ്‍ഗ്രസ് ഓഫീസില്‍ അനാച്ഛാദനം ചെയ്തു.

ടി.എം ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ മാസ്റ്റര്‍ അനാച്ഛാദനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍.പി ഷോബിഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഏ.കെ. ഉമ്മര്‍, എ. ബാലകൃഷ്ണന്‍, മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍. പത്മനാഭന്‍ മാസ്റ്റര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.പി നാരായണന്‍ മാസ്റ്റര്‍, എം.പി കുഞ്ഞികൃഷ്ണന്‍, വിജയന്‍ ആവള, പാലിച്ചേരി കുഞ്ഞമ്മദ്, എം.പി വിനീഷ്, പി.പി ഗോപാലന്‍, കിഷോര്‍ കാന്ത്, ഒ.പി കുഞ്ഞബ്ദുള്ള, തിരുവോത്ത് കുഞ്ഞിരാമന്‍ നായര്‍, വി കുഞ്ഞികേളപ്പന്‍, ഷിഗില്‍ കുറിഞ്ഞേരി, വി.പി കുഞ്ഞബ്ദുള്ള, വി കണാരന്‍ മാസ്റ്റര്‍, രാമദാസ് സൗപര്‍ണിക എന്നിവര്‍ സംസാരിച്ചു. വി ദാമോദരന്‍ സ്വാഗതവും കെ. വി നാരായണന്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217679/congress-leaders-photo-unveiled)