---
title: "കൂരാച്ചുണ്ട് പുത്തന്‍വീട്ടില്‍ മൊയ്തീന്‍ അന്തരിച്ചു "
english_title: "Moiteen passed away at Puthanveet, Koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217774/moiteen-passed-away-at-puthanveet-koorachund"
published_at: "2024-07-06T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688e80d933ce_fa.jpg"
keywords: []
---

# കൂരാച്ചുണ്ട് പുത്തന്‍വീട്ടില്‍ മൊയ്തീന്‍ അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് :** ടൗണിലെ ആദ്യകാല വ്യാപാരി പുത്തന്‍വീട്ടില്‍ മൊയ്തീന്‍ അന്തരിച്ചു. ഭാര്യ: ഫാത്തിമ എരവാട്ട് (കൂരാച്ചുണ്ട്).

## Article Content

**കൂരാച്ചുണ്ട് :** ടൗണിലെ ആദ്യകാല വ്യാപാരി പുത്തന്‍വീട്ടില്‍ മൊയ്തീന്‍ അന്തരിച്ചു. ഭാര്യ: ഫാത്തിമ എരവാട്ട് (കൂരാച്ചുണ്ട്).

മക്കള്‍: റഫീഖ് (ദുബായ്), ഷൗക്കത്ത് (നൈസ് ട്രേഡേഴ്‌സ് കൂരാച്ചുണ്ട്), ജാസ്മിന്‍, നൗഷാദ് (പിവി സ്റ്റോര്‍ കൂരാച്ചുണ്ട്), സെമീറ.

മരുമക്കള്‍: രാഹില (പയ്യോളി), ഷാഹിന (പുറ്റംപൊയില്‍), അസൈനാര്‍ തേടംകണ്ടി, കായണ്ണ (ബഹ്‌റൈന്‍), അസ്മ (പന്തിരിക്കര), അബ്ദുല്ല കൊഴക്കോട്ട്, പയ്യോളി (പൊലീസ്, കൊയിലാണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217774/moiteen-passed-away-at-puthanveet-koorachund)