---
title: "മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എരഞ്ഞിക്കല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു "
english_title: "Damodaran Nair passed away in Mepayiyur Madathum Baghth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217907/damodaran-nair-passed-away-in-mepayiyur-madathum-baghth"
published_at: "2024-07-06T20:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689576a01216_mp.jpg"
keywords: []
---

# മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എരഞ്ഞിക്കല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:* ***ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഠത്തും ഭാഗത്തെ എരഞ്ഞിക്കല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ സൗമിനി അമ്മ.

## Article Content

**മേപ്പയ്യൂര്‍:* ***ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഠത്തും ഭാഗത്തെ എരഞ്ഞിക്കല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ സൗമിനി അമ്മ.

മക്കള്‍ ചന്ദ്രന്‍. പരേതനായ പ്രദീപന്‍. മരുമക്കള്‍ മിനി (പൈതോത്ത്), സജിത (പാണ്ടിക്കോട്).

സഹോദരങ്ങള്‍ നാരായണി അമ്മ, മാധവി അമ്മ. പരേതരായ നാരായണന്‍ നായര്‍, ലക്ഷ്മി അമ്മ, കല്യാണി അമ്മ, ദാക്ഷായണി അമ്മ, അമ്മാളു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217907/damodaran-nair-passed-away-in-mepayiyur-madathum-baghth)