---
title: "കാരയാട് ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ ബാലന്‍ അന്തരിച്ചു "
english_title: "Karayad Ekatur Kanjirot Meethal Balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/217909/karayad-ekatur-kanjirot-meethal-balan-passed-away"
published_at: "2024-07-06T20:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66895a005df63_karayad.jpg"
keywords: []
---

# കാരയാട് ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ ബാലന്‍ അന്തരിച്ചു 

> **Lead Summary:** **കാരയാട് : **ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ ബാലന്‍ അന്തരിച്ചു. ഭാര്യ: പരേതയായ കൗസല്യ. മക്കള്‍: രസ്‌ന, അമല്‍ജിത്ത്. മരുമകന്‍: ജോമോന്‍ ( കൂത്താളി).

## Article Content

**കാരയാട് : **ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ ബാലന്‍ അന്തരിച്ചു. ഭാര്യ: പരേതയായ കൗസല്യ. മക്കള്‍: രസ്‌ന, അമല്‍ജിത്ത്. മരുമകന്‍: ജോമോന്‍ ( കൂത്താളി).

സഹോദരങ്ങള്‍: ഗോപാലന്‍, രാജീവന്‍ (സിപിഎം ഏക്കാട്ടൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗം), ദേവി, പരേതരായ കുമാരന്‍, മീനാക്ഷി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/217909/karayad-ekatur-kanjirot-meethal-balan-passed-away)