---
title: "ചെറുവണ്ണൂര്‍ പിലാക്കാട്ട് നാരായണന്‍ നിര്യാതനായി "
english_title: "Narayanan Pilakattu of Cheruvannur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21791/narayanan-pilakattu-of-cheruvannur-passed-away"
published_at: "2022-01-20T12:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e907cae6c9f_0000 WATERMARK.jpg"
keywords: []
---

# ചെറുവണ്ണൂര്‍ പിലാക്കാട്ട് നാരായണന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** ചെറുവണ്ണൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പിലാക്കാട്ട് നാരായണന്‍ നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: സ്മിത, സുസ്മിത, നിസിത. മരുമക്കള്‍: പ്രദീപന്‍ (ആര്‍.ടി. ഓഫീസ് കോഴിക്കോട്), ദിനേശന്‍, ജിതേഷ് (ഇരുവരും വാല്യക്കോട്).

## Article Content

**പേരാമ്പ്ര:** ചെറുവണ്ണൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പിലാക്കാട്ട് നാരായണന്‍ നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: സ്മിത, സുസ്മിത, നിസിത. മരുമക്കള്‍: പ്രദീപന്‍ (ആര്‍.ടി. ഓഫീസ് കോഴിക്കോട്), ദിനേശന്‍, ജിതേഷ് (ഇരുവരും വാല്യക്കോട്).

സഹോദരങ്ങള്‍: പിലാക്കാട്ട് കേളപ്പന്‍ ( ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), ശങ്കരന്‍ (റിട്ട: കൃഷി അസിസ്റ്റന്റ്, ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍: ജന:സെക്രട്ടറി), ജാനു അമ്പാട്ട് (ചെറുവണ്ണൂര്‍), പരേതരായ ഗോപാലന്‍, മാണിക്കോത്ത് മീത്തല്‍ കുഞ്ഞിക്കണ്ണന്‍ (മുയിപ്പോത്ത്). സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21791/narayanan-pilakattu-of-cheruvannur-passed-away)