---
title: "പാലേരി കന്നാട്ടി കരുവാറ തെക്കേച്ചാലില്‍ നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി"
english_title: "Karuvara Thekkechalil Narayanan Nambiar passed away at Kannatty  in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21810/karuvara-thekkechalil-narayanan-nambiar-passed-away-at-kannatty-in-paleri"
published_at: "2022-01-20T13:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e919bc2f48d_0000 WATER MARK.JPG"
keywords: []
---

# പാലേരി കന്നാട്ടി കരുവാറ തെക്കേച്ചാലില്‍ നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി

> **Lead Summary:**  **പാലേരി :** കന്നാട്ടിയിലെ കരുവാറ തെക്കേച്ചാലില്‍ നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി. കന്നാട്ടി പോതിവയല്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടു വളപ്പില്‍.

## Article Content

 **പാലേരി :** കന്നാട്ടിയിലെ കരുവാറ തെക്കേച്ചാലില്‍ നാരായണന്‍ നമ്പ്യാര്‍ നിര്യാതനായി. കന്നാട്ടി പോതിവയല്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടു വളപ്പില്‍.

ഭാര്യ പാര്‍വ്വതി അമ്മ കിഴക്കേക്കര. മക്കള്‍ കെ.സി ശ്രീനിവാസന്‍ (സികെ സ്റ്റോഴ്‌സ് പന്തിരിക്കര), ശ്രീജ (മുതുവണ്ണാച്ച).

മരുമക്കള്‍ ബിനു (കൂത്താളി), കെ.പി. മോഹനന്‍ മുതുവണ്ണാച്ച (നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, കോഴിക്കോട്).

സഹോദരങ്ങള്‍ ചിരുതയി അമ്മ വഞ്ചയില്‍ വയലില്‍, പരേതരായ രാമന്‍ നമ്പ്യാര്‍, കണാരന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാര്‍, കേളുനമ്പ്യാര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21810/karuvara-thekkechalil-narayanan-nambiar-passed-away-at-kannatty-in-paleri)