---
title: "ചക്കിട്ടപ്പാറ കോമത്തു പാറയിലെ കാവുമ്പുറത്ത് പെണ്ണൂട്ടി അമ്മ അന്തരിച്ചു "
english_title: "Pennooti Amma passed away at Kavumpura in Chakkittapara Komathu Para"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218102/pennooti-amma-passed-away-at-kavumpura-in-chakkittapara-komathu-para"
published_at: "2024-07-07T17:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a87479e218_al.JPG"
keywords: []
---

# ചക്കിട്ടപ്പാറ കോമത്തു പാറയിലെ കാവുമ്പുറത്ത് പെണ്ണൂട്ടി അമ്മ അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ : **കോമത്തു പാറയിലെ കാവുമ്പുറത്ത് പെണ്ണൂട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അരിയന്‍.

## Article Content

**ചക്കിട്ടപ്പാറ : **കോമത്തു പാറയിലെ കാവുമ്പുറത്ത് പെണ്ണൂട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അരിയന്‍.

മക്കള്‍ : നിര്‍മല (അംഗന്‍വാടി ടീച്ചര്‍ മുക്കളില്‍), പ്രകാശന്‍, കുമാരി. മരുമക്കള്‍ :രാജന്‍ (മുക്കള്ളില്‍), ഷീജ (മാനന്തവാടി), രമേശന്‍ (കാവുംവട്ടം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218102/pennooti-amma-passed-away-at-kavumpura-in-chakkittapara-komathu-para)