---
title: "വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ചിത്ര പ്രദര്‍ശനവും "
english_title: "Vaikom Muhammad Basheer Commemoration and Film Exhibition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218116/vaikom-muhammad-basheer-commemoration-and-film-exhibition"
published_at: "2024-07-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668aa259c324d_nv.JPG"
keywords: []
---

# വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ചിത്ര പ്രദര്‍ശനവും 

> **Lead Summary:** **പേരാമ്പ്ര:** പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്റ് തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ചിത്രകാരന്‍ ശ്രീനി പാലേരി വരച്ച ബഷീര്‍ സാഹിത്യ ചിത്ര പ്രദര്‍ശനവും നടത്തി.

## Article Content

**പേരാമ്പ്ര:** പട്ടാണിപ്പാറ നവീന ഗ്രന്ഥശാല ആന്റ് തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ചിത്രകാരന്‍ ശ്രീനി പാലേരി വരച്ച ബഷീര്‍ സാഹിത്യ ചിത്ര പ്രദര്‍ശനവും നടത്തി.

ഗ്രന്ഥശാല പ്രസിഡന്റ്  ഇ. വിജയരാഘവന്റെ അധ്യക്ഷതയില്‍ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി രാമനാരായണന്‍, കെ.കെ ലീല, വി.പി ഇബ്രാഹിം, ടി.ഇ പ്രഭാകരന്‍, വി.എന്‍ വിജയന്‍, കെ.ആര്‍ ഹരികൃഷ്ണന്‍, ടി.പി ഗിരിജ, ആര്യ നിഷാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218116/vaikom-muhammad-basheer-commemoration-and-film-exhibition)