---
title: "നൊച്ചാട് തിരുമംഗലത്ത് മീത്തല്‍ കല്യാണി അന്തരിച്ചു "
english_title: "Kalyani passed away in Nochad Tirumangalath Meethal "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218332/kalyani-passed-away-in-nochad-tirumangalath"
published_at: "2024-07-08T15:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bb8a82ad9f_thiru.jpg"
keywords: []
---

# നൊച്ചാട് തിരുമംഗലത്ത് മീത്തല്‍ കല്യാണി അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **തിരുമംഗലത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി.

## Article Content

**നൊച്ചാട്: **തിരുമംഗലത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെക്കോട്ടി.

മക്കള്‍: ജാനകി ( ചാലിക്കര), മാധവി (രാമല്ലുര്‍), ടി.എം ദാമോദരന്‍ (സിപിഐഎം മുന്‍ നൊച്ചാട് ലോക്കല്‍ സെക്രട്ടറി), രാഘവന്‍, മുകുന്ദന്‍, ശിവാനന്ദന്‍ (സിപിഐഎം നൊച്ചാട് സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം, ഡയറക്ടര്‍ നൊച്ചാട് അഗ്രോ-അഗ്രി & സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പ് സൊസൈറ്റി, ദേശാഭിമാനി ഏജന്റ് ചാത്തോത്ത് താഴെ), പരേതനായ ശ്രീധരന്‍.

മരുമക്കള്‍: ഗീത (കിഴ്പ്പയ്യൂര്‍), സുമതി (കരുവണ്ണൂര്‍), ഗീത ( ചാനിയം കടവ്, സിപിഐഎം ചാത്തോത്ത് താഴെ ഈസ്റ്റ് ബ്രാഞ്ച് അംഗം), കണാരന്‍ (രാമല്ലൂര്‍), ഷീബ (മണിമല), പരേതനായ നാരായണന്‍.

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (കല്‍പ്പത്തുര്‍), പരേതരായ കുഞ്ഞിക്കണ്ണന്‍, ചീരു, ശങ്കരന്‍, ഗോപാലന്‍ (കുറ്റിക്കാട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218332/kalyani-passed-away-in-nochad-tirumangalath)