---
title: "മരുതേരിയിലെ മുച്ചിട്ടാപറമ്പത്ത് ശശി അന്തരിച്ചു "
english_title: "Sasi passed away at Muchittaparambath in Marutheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218446/sasi-passed-away-at-muchittaparambath-in-marutheri"
published_at: "2024-07-08T23:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c2f447fb11_sasi.JPG"
keywords: []
---

# മരുതേരിയിലെ മുച്ചിട്ടാപറമ്പത്ത് ശശി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മരുതേരിയിലെ മുച്ചിട്ടാപറമ്പത്ത് ശശി അന്തരിച്ചു. സംസ്‌കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **മരുതേരിയിലെ മുച്ചിട്ടാപറമ്പത്ത് ശശി അന്തരിച്ചു. സംസ്‌കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

പരേതരായ കുഞ്ഞിക്കണാരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പുഷ്പ.

മക്കള്‍: ആദര്‍ശ്, ആതിര. സഹോദരങ്ങള്‍: തയ്യുള്ളതില്‍ കണ്ണന്‍, മാത, ജാനു, ചന്ദ്രിക (ചെറുക്കാട്), ഷൈനി (ചെറുക്കാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218446/sasi-passed-away-at-muchittaparambath-in-marutheri)