---
title: "ഭിന്നശേഷികാര്‍ക്ക് ഉപകരങ്ങള്‍ വിതരണംചെയ്തു"
english_title: "Equipments distributed to differently- abled people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218533/equipments-distributed-to-differently-abled-people"
published_at: "2024-07-09T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cd49e73c3c_binnasheshi.jpg"
keywords: []
---

# ഭിന്നശേഷികാര്‍ക്ക് ഉപകരങ്ങള്‍ വിതരണംചെയ്തു

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷരൂപ ചെലവഴിച്ച് ഭിന്നശേഷി ഉപകരങ്ങള്‍ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്ഉല്‍ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷരൂപ ചെലവഴിച്ച് ഭിന്നശേഷി ഉപകരങ്ങള്‍ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത്ഉല്‍ഘാടനം ചെയ്തു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വെസ്പ്രസിഡന്റ് ആദില നിബ്രാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി. മോനിഷ  സ്വാഗതം പറഞ്ഞു. 

ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ആരോഗ്യ വിദ്യാഭാസ്യ സ്റ്റന്‍ ഡിങ്ങി കമ്മറ്റി ചെയര്‍ പേഴ്‌സന്‍ ശ്രീഷ ഗണേഷ്, എ.കെ ഉമ്മര്‍ ബാലകൃഷ്ണന്‍ എ ഈ പരിപാടിയ്ക്ക് ICDC സുപ്ര വെസര്‍ നിമ്മി നന്ദിയുംപറഞ്ഞും

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218533/equipments-distributed-to-differently-abled-people)