---
title: "നന്മ പേരാമ്പ്ര മേഖല കമ്മിറ്റി  പ്രതിഷേധിച്ചു"
english_title: " Nanma Perambra Zonal Committee Protested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218684/nanma-perambra-zonal-committee-protested"
published_at: "2024-07-09T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d4fd053649_BLUE.jpg"
keywords: []
---

# നന്മ പേരാമ്പ്ര മേഖല കമ്മിറ്റി  പ്രതിഷേധിച്ചു

> **Lead Summary:** **പേരാമ്പ്ര : **മേമുണ്ടയില്‍ വച്ച് വടകര വരദയുടെ നാടക റിഹേഴ്‌സല്‍ ക്യാമ്പില്‍ അതിക്രമിച്ച് കയറി നടികളുള്‍പ്പെടേയുള്ള കലാകാരന്‍മാരെ അക്രമിച്ചതില്‍ പേരാമ്പ്രയില്‍ ചേര്‍ന്ന നന്മ പേരാമ്പ്ര മേഖല യോഗം പ്രതിക്ഷേധിച്ചു.

## Article Content

**പേരാമ്പ്ര : **മേമുണ്ടയില്‍ വച്ച് വടകര വരദയുടെ നാടക റിഹേഴ്‌സല്‍ ക്യാമ്പില്‍ അതിക്രമിച്ച് കയറി നടികളുള്‍പ്പെടേയുള്ള കലാകാരന്‍മാരെ അക്രമിച്ചതില്‍ പേരാമ്പ്രയില്‍ ചേര്‍ന്ന നന്മ പേരാമ്പ്ര മേഖല യോഗം പ്രതിക്ഷേധിച്ചു.

കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ് കുരാച്ചുണ്ട് ഉദ്ഘാടനം ചെയ്തു. - മേഖല പ്രസിഡന്റ് രവി കൊഴക്കോടന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ സെക്രട്ടറി സുരേഷ് കനവ് , ശ്രീധരന്‍ നൊച്ചാട് , സര്‍ഗ്ഗ വനിത ജില്ലാ കമ്മറ്റിയംഗം ലതാ 'നാരായണന്‍ , വി. എം.നാരായണന്‍ തുടങ്ങിയവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218684/nanma-perambra-zonal-committee-protested)