---
title: "  പുതിയപ്പുറം ക്യു സ്‌പോര്‍ട്‌സ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു"
english_title: "  The football tournament organized at Puthiyapuram Q Sports Turf was inaugurated by the vice-president of grama panchayat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218690/the-football-tournament-organized-at-puthiyapuram-q-sports-turf-was-inaugurated-by-the-vice-president-of-grama-panchayat"
published_at: "2024-07-09T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d569b3e1a7_food_boll.jpg"
keywords: []
---

#   പുതിയപ്പുറം ക്യു സ്‌പോര്‍ട്‌സ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോഴിക്കോട്: **കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 38മത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതിയപ്പുറം ക്യു സ്‌പോര്‍ട്‌സ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം നിഷ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്: **കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 38മത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതിയപ്പുറം ക്യു സ്‌പോര്‍ട്‌സ് ടര്‍ഫില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം നിഷ ഉദ്ഘാടനം ചെയ്തു.

KPA ജില്ലാ കമ്മറ്റി അംഗം മിനീഷ് വി.ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുഭാഷ് കെ.സി അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറി സുഖിലേഷ് , പ്രസിഡന്റ് ഷനോജ് , ട്രഷറര്‍ സജിത്ത്, ജോയിന്റ് സെക്രട്ടറി രജീഷ് ചേമാരി, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സുധീഷ്, കെപിഒഎ  ജില്ലാകമ്മറ്റി അംഗം രഞ്ജിഷ് , KPA ജില്ലാ സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ ജിതേഷ്, കണ്‍വീനര്‍ ശരത്ത് കൃഷ്ണ എന്നിവര്‍ സംബന്ധിച്ചു .

പരിപാടിക്ക് സിഞ്ചുദാസ് നന്ദി രേഖപ്പെടുത്തി,പത്തോളം ടീമുകള്‍മാറ്റുരച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218690/the-football-tournament-organized-at-puthiyapuram-q-sports-turf-was-inaugurated-by-the-vice-president-of-grama-panchayat)