---
title: "ചങ്ങരോത്ത് ചെറുകുന്നുമ്മല്‍ ഷാജി അന്തരിച്ചു "
english_title: "Changaroth Cherukunnummal Shaji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218785/changaroth-cherukunnummal-shaji-passed-away"
published_at: "2024-07-10T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e1962757ff_aw.jpg"
keywords: []
---

# ചങ്ങരോത്ത് ചെറുകുന്നുമ്മല്‍ ഷാജി അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് : **ചങ്ങരോത്ത് ചെറുകുന്നുമ്മല്‍ ഷാജി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കടിയങ്ങാട് : **ചങ്ങരോത്ത് ചെറുകുന്നുമ്മല്‍ ഷാജി അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ ബാലന്‍. മാതാവ്: മാളുക്കുട്ടി. ഭാര്യ: മിനി. മക്കള്‍: അശ്വിന്‍, വിഷ്ണു. സഹോദരി: പരേതയായ ഷൈജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218785/changaroth-cherukunnummal-shaji-passed-away)