---
title: "തറമ്മല്‍ സുബുലുസ്സലാം മദ്രസ്സ മുഅല്ലിം ഡേ ആചരിച്ചു"
english_title: "Tharammal Subulussalam Madrassa Muallim Day Observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/218924/tharammal-subulussalam-madrassa-muallim-day-observed"
published_at: "2024-07-10T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ea404a3ca2_madhrasa_day.jpg"
keywords: []
---

# തറമ്മല്‍ സുബുലുസ്സലാം മദ്രസ്സ മുഅല്ലിം ഡേ ആചരിച്ചു

> **Lead Summary:** **കാരയാട് :** തറമ്മല്‍ സുബുലുസ്സലാം മദ്രസ സമസ്ത കേരളാഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഅല്ലിം ഡേ ആചരിച്ചു.

## Article Content

**കാരയാട് :** തറമ്മല്‍ സുബുലുസ്സലാം മദ്രസ സമസ്ത കേരളാഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഅല്ലിം ഡേ ആചരിച്ചു.

മഹല്ല് ഖത്തീബ് ഇ കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു സദര്‍ മുഅല്ലിം എന്‍ അബ്ദുല്‍ അസീസ് സഖാഫി  അധ്യക്ഷനായി മുഅല്ലിം ഡേ ഫണ്ട് ശേഖരണം സാജിദ് മാവത്ത് ആദ്യസംഭാവന നല്‍കി.

എം.എം അബ്ദുല്‍ അസീസ്, മൗലവി ഹസ്സന്‍ മൗലവി, തറമ്മല്‍ അമ്മദ് സാഹിബ്, നൗഷാദ് മൗലവി, മുജീബ് കുനിക്കാട്ട് , കെ.കെ മനാഫ്  സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/218924/tharammal-subulussalam-madrassa-muallim-day-observed)