---
title: "ഉര്‍ദു ടാലന്റ് ടെസ്റ്റ് സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി കെ.കെ റാഹമിര്‍ഷ "
english_title: "KK Rahmirsha has secured A grade at the state level in the Urdu Talent Test"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21903/kk-rahmirsha-has-secured-a-grade-at-the-state-level-in-the-urdu-talent-test"
published_at: "2022-01-20T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e997cc63a1f_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഉര്‍ദു ടാലന്റ് ടെസ്റ്റ് സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടി കെ.കെ റാഹമിര്‍ഷ 

> **Lead Summary:** **പേരാമ്പ്ര: **അല്ലാമ ഇഖ്ബാല്‍ ഉര്‍ദു ടാലന്റ് ടെസ്റ്റില്‍ സംസ്ഥാനതലത്തില്‍ നടന്ന മല്‍സരത്തില്‍ പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെ.കെ റാഹമിര്‍ഷ എ ഗ്രേഡ് നേടി.

## Article Content

**പേരാമ്പ്ര: **അല്ലാമ ഇഖ്ബാല്‍ ഉര്‍ദു ടാലന്റ് ടെസ്റ്റില്‍ സംസ്ഥാനതലത്തില്‍ നടന്ന മല്‍സരത്തില്‍ പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കെ.കെ റാഹമിര്‍ഷ എ ഗ്രേഡ് നേടി.

സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് കെ.പി മിനി ഉപഹാരം സമര്‍പ്പിച്ചു. സി.പി.എ അസീസ് അധ്യക്ഷനായി.

എന്‍.കെ സിജി, ആര്‍.ജി അമൃത, പി.കെ സ്മിത, പി.പി മധു, കെ.കെ സുരേഷ്, എം.സി മജ്ഞുള, പി.എം രാധാകൃഷ്ണന്‍, കെ.എസ് അഥീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21903/kk-rahmirsha-has-secured-a-grade-at-the-state-level-in-the-urdu-talent-test)